12/12/2025
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ പനയംപാടം ജങ്ഷന്‍ ഇപ്പോ ഴും നാടിന്റെ വിങ്ങലാണ്. ആ വേദനയ്ക്ക് വെള്ളിയാഴ്ച ഒരുവര്‍ഷംതിക ഞ്ഞു.നാല്...
തിരുവനന്തപുരം:തദ്ദേശ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ സംസ്ഥാന ത്തെ 244 കേന്ദ്രങ്ങളില്‍ നടക്കും. ഇതു കൂടാതെ 14 ജില്ലാ പഞ്ചായത്തിലേയ്ക്കുള്ള...
മണ്ണാര്‍ക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കൃത്യവും സമഗ്രവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ട്രെൻഡ്’ വെബ്സൈറ്റിൽ നിന്നും തത്സമയം അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in   എന്നീ വെബ് സൈറ്റുകളിൽ...
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള  പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവു മധികം വോട്ടർമാർ വോട്ട് ചെയ്തത് ഇത്തവണ. രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടന്ന  2025 ലെ തദ്ദേശ...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിന്റെ പൊതുജീവിതത്തിലും പാലക്കാടിന്റെ രാഷ്ട്രീയ-സാമൂഹ്യമേഖലയിലും തന്നെ പറിച്ചുമാറ്റാനാവില്ലെന്ന് കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശി. തദ്ദേശതെരഞ്ഞെടുപ്പിന്റെ ഭാഗമായി കുലിക്കിലിയാട് എസ്...
മണ്ണാര്‍ക്കാട്: തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടിങ് പൂര്‍ത്തിയായപ്പോള്‍ മണ്ണാര്‍ക്കാട് നഗരസഭയില്‍ 74.35 ശതമാനംപേര്‍ വോട്ടുരേഖപ്പെടുത്തിയതായി പ്രാഥമിക കണക്ക്. 26,677 വോട്ടര്‍മാരില്‍ 19,...
തിരുവനന്തപുരം:തദ്ദേശപൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ശനിയാഴ്ച വിവിധ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു.ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളില്‍ വച്ച്...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബ് ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലേക്കുള്ള ധനശേഖരണത്തിന്റെ ഭാഗമായി നടത്തുന്ന ‘ഒറ്റ’ നാടകപ്രദര്‍ശനത്തിന്റെ ടിക്കറ്റ് പ്രകാശനം നടത്തി. എന്‍.ഷംസുദ്ദീന്‍...
കാഞ്ഞിരപ്പുഴ: ജലസേചന വകുപ്പ് നടപ്പിലാക്കുന്ന ഇറിഗേഷന്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ വിനോദ ഉപകരണങ്ങള്‍ സ്ഥാപിച്ചുതുടങ്ങി. ഇതോടെ,...
error: Content is protected !!