പാലക്കാട് : കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പട്ടയം വിതരണം ചെയ്യാന്‍ കഴി ഞ്ഞു എന്ന ബഹുമതി നേടാന്‍...
തിരുവനന്തപുരം : എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. എസ്. എസ്.എല്‍.സി....
സംസ്ഥാനത്ത് 43,058 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചു പാലക്കാട് : നവംബര്‍ ഒന്നു മുതല്‍ അതിദരിദ്രര്‍ ഇല്ലാത്ത നാടായി കേരളം...
പാലക്കാട് : ലൈഫ് പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ ഇതിനോടകം 49,257 വീടുകള്‍ പൂര്‍ത്തീകരിച്ചു.അടുത്ത മൂന്നു മാസത്തിനകം 49,693...
പാലക്കാട് : തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ വികസന പദ്ധതികള്‍ക്ക് ഗതിവേഗം പകര്‍ന്ന് സമയബന്ധിതമാക്കുന്ന സുപ്രധാന തീരുമാനങ്ങളുമായി...
മണ്ണാര്‍ക്കാട് : ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. തെങ്കര സ്വദേശികളായ കുഞ്ഞികുളം ചാമിയുടെ...
പാലക്കാട് :മാറുന്ന കാലത്തിനൊപ്പം വേഗത്തില്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും ഭരണ രംഗം കൂടുതല്‍ ഊര്‍ജസ്വലമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു....
മണ്ണാര്‍ക്കാട്: റോഡിനുകുറുകെ ഓടിയ കാളയെ ഇടിച്ച് നിയന്ത്രണംവിട്ടുമറിഞ്ഞ് പരി ക്കേറ്റ ബൈക്ക് യാത്രികന് മരിച്ചു. തെങ്കര പുഞ്ചക്കോട് കൊളയംങ്കോട്ടില്...
കാഞ്ഞിരപ്പുഴ : കാശ്മീരില്‍ മരിച്ച കാഞ്ഞിരപ്പുഴ സ്വദേശി മുഹമ്മദ് ഷാനിബിന്റെ വീട് കെ. ശാന്തകുമാരി എം.എല്‍.എയുടെനേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു....
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭയിലെ ഭരണസമിതിയില്‍ മുസ്്ലിംലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്നത് നികുതികൊള്ളയും അഴിമതിയുമാണെന്നാരോപിച്ച് സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാ...