കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് ബിആര്‍സിയുമായി സഹകരിച്ച് മൈലാംപാടം ബ്രദേഴ്സ് ക്ലബ്ബില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്...
കല്ലടിക്കോട്: വന്യമൃഗശല്ല്യത്താല്‍ പൊറുതി മുട്ടുന്ന കല്ലടിക്കോട ന് മലയോട് ചേര്‍ന്നുള്ള മുണ്ടൂര്‍-കരിമ്പ ഗ്രാമത്തിലുള്‍പ്പെട്ട ജന വാസ ഗ്രാമങ്ങള്‍ക്ക് ഇപ്പോള്‍...
പാലക്കാട്: ജില്ലയിൽ ഇന്ന്(ജൂൺ 14) ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ...
ഷോളയൂര്‍:മഴയും കാറ്റുമില്ലാതെ ചിറ്റൂര്‍ ഷോളയൂര്‍ റോഡില്‍ മിന ര്‍വ വളവില്‍ മണ്ണിടിച്ചിലും അപകടവും.പൊടുന്നനെയുണ്ടായ സംഭ വം ആദ്യം പരിസരവാസികളെ...
കോട്ടോപ്പാടം:തിരുവിഴാംകുന്ന് മുറിയക്കണ്ണി പ്രദേശത്തെ കുട്ടിക ള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിനായി ഡിവൈ എഫ്ഐ അംഗന്‍വാടിയിലേക്ക് ടിവിയും ഡിഷ്കണക്ഷനും...
അലനല്ലൂര്‍:കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മാസ്കുകള്‍ വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത്,നാട്ടുകല്‍ പോലീസ് സ്റ്റേഷന്,പ്രാഥമിക...
കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്റ് റിക്രി യേഷന്‍ സെന്ററിനു കീഴില്‍ വനം വകുപ്പുമായി സഹകരിച്ച് രൂപീകരിച്ച വനസംരക്ഷണ...
കുമരംപുത്തൂര്‍:ഉപയോഗ ശൂന്യമായി കിടന്ന പൊതുകിണര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി.കുമരംപുത്തൂര്‍ പയ്യനെടം കോതരയിലെ പൊതു കിണറാണ് ശുചീകരിച്ചത്.കുമരംപുത്തൂര്‍ മണ്ഡലം...
കോട്ടോപ്പാടം:ഭീമനാട് ഗ്രാമോദയം വായനശാലയും ജവഹര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ പൊതുവിദ്യാല യങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ഓണ്‍ലൈന്‍...
അഗളി:ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയില്‍ ബുദ്ധിമുട്ട് അനുഭവി ക്കുന്ന കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക എന്നതിന്റെ ഭാഗമായി കെ.എസ്.യു.പാലക്കാട് ജില്ലാ...