മണ്ണാര്‍ക്കാട്:മണ്ഡലത്തിലെ വിവിധ മുന്‍സിപ്പല്‍ പഞ്ചായത്ത് തല ങ്ങളില്‍ പ്രവര് ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകളില്‍ എന്‍ ഷംസുദ്ദീന് എം എല്‍...
അട്ടപ്പാടി:കുളപ്പടിയില് എക്സൈസ് നടത്തിയ പരിശോധനയില്‍ ചാരായ നിര്‍മ്മാണത്തിനായി സൂക്ഷിച്ച് വെച്ച 342 ലിറ്റര്‍ വാഷും അനുബന്ധ സാധനങ്ങളും കണ്ടെത്തി...
പാലക്കാട്: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹ ചര്യത്തില്‍ ഞായറാഴ്ചകളില്‍ നിബന്ധനകളോടെ മൊബൈല്‍ ഫോണ്‍ സേവനങ്ങളും വില്‍പ്പന, റീചാര്‍ജിങ്ങ്...
പാലക്കാട് :ജില്ലയില്‍ 7 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹച ര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീ...
കുമരംപുത്തൂര്‍:കല്ലടി സ്കൂളിന് സമീപത്തെ എവര്‍ ഗ്രീന്‍ ഗാര്ഡന് നഴ്സറിയിലേക്കാണ് ലോറി പാഞ്ഞ് കയറിയത്.ആളപായമില്ല.ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം....
മണ്ണാര്‍ക്കാട്: മാനസിക/ഭൗതിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സ്പെഷ്യല്‍ സ്കൂളുക ളെ സംബന്ധിച്ച് 31-03-2020 ന്...
പാലക്കാട്: :കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ അതിർത്തി പ്രദേശങ്ങളോടു ചേർന്നുള്ള ഇടവഴികളിലും ഊടുവഴി കളിലും പരിശോധനയും...
പാലക്കാട്:കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒറ്റപ്പാലം മണ്ഡലത്തിലെ സർക്കാർ ആശുപത്രികളിലേക്ക് ആവശ്യ മായിവരുന്ന സാധന സാമഗ്രികളും മരുന്നുകളും...
വാളയാർ :കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ അവശ്യ സാധന ങ്ങളുമായി അതിർത്തി കടന്നെത്തുന്ന വാഹനങ്ങളെ അണു വിമു ക്ത...
വാളയാർ : കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ അവശ്യ സാധന ങ്ങളുമായി അതിർത്തി കടന്നെത്തുന്ന വാഹനങ്ങളെ അണു വിമു...