മണ്ണാര്‍ക്കാട്:ഇന്ധന വിലവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.സംസ്ഥാന കമ്മിറ്റി...
അലനല്ലൂര്‍:ഭാരതത്തിന്റെ സൈനികര്‍ക്കെതിരെയുളള ചൈനീസ് അതിക്രമത്തില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും നില പാടുകള്‍ രാജ്യവിരുദ്ധമാണെന്നാരോപിച്ച് ര ബി.ജെ.പി എടത്തനാട്ടു കര ഏരിയ...
മണ്ണാർക്കാട്:കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് പുലർത്തുന്ന മനുഷ്യത്വരഹിത നടപടികളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സംസ്ഥാന സമിതിയുടെ ആഹ്വാനപ്ര കാരം മണ്ണാർ ക്കാട് നിയോജകമണ്ഡലം...
പാലക്കാട്:ജില്ലയില്‍ ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഈഡിസ് വിഭാഗം...
കരിമ്പ:ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സിപിഎം കരിമ്പ ലോക്കല്‍ കമ്മിറ്റി പോസ്റ്റ് ഓഫീസിന് മുന്നില്‍ സമരം നടത്തി. ലോക്കല്‍ സെക്രട്ടറി...
മണ്ണാര്‍ക്കാട്:ഇന്ധന വില വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചങ്ങലീരി പള്ളിപ്പടി പോസ്റ്റ് ഓഫീസിന് മുന്നില്‍...
മണ്ണാര്‍ക്കാട്:മാനസിക അസ്വാസ്ഥ്യമുള്ള മാതാവ് മകനെ കുത്തി കൊലപ്പെടുത്തി.കോട്ടോപ്പാടം ഭീമനാട് വടശ്ശേരിപ്പുറം നാലകത്ത് വീട്ടില്‍ സക്കീര്‍ ഹുസൈന്റ മകന് മുഹമ്മദ്...
പാലക്കാട്: കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രതിരോധ/സുരക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ ഓട്ടോറിക്ഷകളിലും...
പാലക്കാട്:കോവിഡ് – 19 പ്രതിര്ോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീ യ ആരോ ഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയില്‍ വിവിധ തസ്തികക...
പാലക്കാട് :ജില്ലയിൽ ഇന്ന്(ജൂൺ 24) 16പേർക്ക് കോവിഡ് 19 സ്ഥിരീ കരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ ഒരാൾ മഞ്ചേരി...