16/01/2026
അട്ടപ്പാടി: ചിണ്ടക്കി വനത്തില്‍പ്പെട്ട അട്ടപ്പാടി ഫാമിംഗ് സൊ സൈറ്റിയുടെ കീഴിലുള്ള കാപ്പിത്തോട്ടത്തില്‍ നായാട്ട് നടത്തിയ നാല് പേര്‍ അറസ്റ്റില്‍....
പാലക്കാട്: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ റേഷന്‍കാര്‍ഡി നുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍...
മണ്ണാര്‍ക്കാട്: വിദ്യഭ്യാസ രംഗത്തെ വികലമായ നയങ്ങള്‍ക്കെതിരെ കെ.എസ്.യു മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ വിദ്യഭ്യാസ ജില്ലാ ഓഫീസിലേക്ക്...
കോട്ടോപ്പാടം: നാടണയുന്ന പാവപ്പെട്ട പ്രവാസികള്‍ക്കു തദ്ദേശ സ്ഥാ പനങ്ങള്‍ നടത്തി വരുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്ര ങ്ങള്‍ നിര്‍ത്തലാക്കിയ...
മണ്ണാര്‍ക്കാട്:കേരള പ്രവാസി സംഘം മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റി പോസ്റ്റ് ഓഫീസിന് മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിച്ചു.കേന്ദ്ര സര്‍ക്കാര്‍ പ്രവാസി കളോടുള്ള...
കാഞ്ഞിരപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തി ല്‍ നടന്നുവരുന്ന ഇന്‍സ്റ്റിട്യൂഷണല്‍ കോറന്റൈന്‍ കേന്ദ്രങ്ങള്‍ നിര്‍ ത്തലാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം...
പാലക്കാട്: ജില്ലയിൽ ഇന്ന്(ജൂൺ 28) നാല് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മൂന്നു പേർ...
കാഞ്ഞിരപ്പുഴ: കാഞ്ഞിരത്തെ ബവ്‌റിജസ് ഔട്ട് ലെറ്റില്‍ നിന്ന് വാങ്ങിയ അന്‍പത് ലിറ്റര്‍ മദ്യവുമായി നാല് യുവാക്കളെ മണ്ണാര്‍ക്കാട് പോലീസ്...
അലനല്ലൂര്‍:പഞ്ചായത്തിലെ പാലക്കുന്നില്‍ താമസിക്കുന്ന കുടുംബ ത്തിന് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ടെലിവിഷന്‍ ബി.ജെ.പി എടത്തനാട്ടുകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എത്തിച്ചു...
error: Content is protected !!