മണ്ണാര്‍ക്കാട്:ഇന്ധന വില വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചങ്ങലീരി പള്ളിപ്പടി പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ലോക്കല്‍ സെക്രട്ടറി കെപി ജയരാജ് ഉദ്ഘാടനം ചെയ്തു.ലോക്കല്‍ കമ്മിറ്റി അംഗം കൃഷ്ണകുമാര്‍ അധ്യക്ഷനായി.നേതാക്കളായ ഒ.സാബു, കൃഷ്ണകുമാര്‍.അജീഷ് കുമാര്‍. സത്യപ്രകാശ് ,മാത്തച്ചന് സിദ്ധീഖ്എന്നിവര് സംസാരിച്ചു.ഒ.സാബു സ്വാഗതവും ജയമുകുന്ദന്‍ നന്ദിയും പറഞ്ഞു,.