മണ്ണാര്‍ക്കാട്:ഇന്ധന വിലവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.സംസ്ഥാന കമ്മിറ്റി അംഗം ഗിരിജ സുരേന്ദ്ര ന്‍ ഉദ്ഘാടനം ചെയ്തു.എം ഉണ്ണീന്‍ അധ്യക്ഷനായി. കെ.പി.ജയരാജ്, ടി.ഹരിലാല്‍,ടി.ആര്‍.സെബാസ്റ്റ്യന്‍,മന്‍സൂര്‍,വത്സലകുമാരി,റഷിദ് ബാബു,മോഹന്‍ ദാസ്,ഹസ്സന്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. കെ.പി. മസൂദ് സ്വാഗതവും പി.കെ.ഉമ്മര്‍ നന്ദിയും പറഞ്ഞു.