അലനല്ലൂര്‍:ഭാരതത്തിന്റെ സൈനികര്‍ക്കെതിരെയുളള ചൈനീസ് അതിക്രമത്തില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും നില പാടുകള്‍ രാജ്യവിരുദ്ധമാണെന്നാരോപിച്ച് ര ബി.ജെ.പി എടത്തനാട്ടു കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ എടത്തനാട്ടുകര ഏരിയ കമ്മിറ്റി പ്രസിഡന്റ് വി.വിഷ്ണു ഉദ്ഘാടനം ചെയ്തു.യുവമോര്‍ച്ച മണ്ണാര്‍ക്കാട് നിയോജക മണ്ഡലം വൈസ് മണ്ഡലം പ്രസിഡന്റ് സി.അനൂപ് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ഏരിയ പ്രസിഡന്റ് കെ.രാജേഷ്, ബിജെപി ഏരിയ വൈസ് പ്രസിഡന്റ് വിജയകൃഷ്ണന്‍, ഏരിയ സെക്രട്ടറി, എം.രാജേഷ്, യുവമോര്‍ച്ച ഏരിയ സെക്രട്ടറി വിശാല്‍ ,യുവമോര്‍ച്ച കോട്ടോപ്പാടം ഏരിയ പ്രസിഡന്റ്, അഭിജിത്ത്,അനീഷ്, രവീന്ദ്രന്‍, സുഭാഷ്, അരുണ്‍,എന്നിവര്‍ പങ്കെടുത്തു.ജനറല്‍ സെക്രട്ടറി പി.ജിബു, സ്വാഗതം പറഞ്ഞു.