അങ്കണവാടികളില്‍ ശുദ്ധീകരിച്ച വെള്ളംനല്‍കും, വൈദ്യുതിപ്രശ്നങ്ങളും പരിഹരിക്കും: നഗരസഭാ കൗണ്‍സില്‍ യോഗം
അങ്കണവാടികളില്‍ ശുദ്ധീകരിച്ച വെള്ളംനല്‍കും, വൈദ്യുതിപ്രശ്നങ്ങളും പരിഹരിക്കും: നഗരസഭാ കൗണ്‍സില്‍ യോഗം
മണ്ണാര്‍ക്കാട് : നഗരസഭാപരിധിയിലെ അങ്കണവാടികളില്‍ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിനായി വാട്ടര്‍ പ്യുരിഫയറുകള്‍ സ്ഥാപിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കെട്ടിടത്തിലെ...