തെങ്കര: ചേറുംകുളം അയ്യപ്പന്‍പള്ളിയാല്‍ അശ്വാരൂഢ ശാസ്ത്രാ ക്ഷേത്രത്തില്‍ ഞായറാഴ്ച മഹാമൃത്യുഞ്ജയ ഹോമം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം കമ്മിറ്റി അറിയിച്ചു. ക്ഷേത്രം മേല്‍ ശാന്തി സോമന്ലിംഗ ശര്‍മ്മ നമ്പൂതിരി കാര്‍മികത്വം വഹിക്കും. മുപ്പെട്ട് ശനി യാഴ്ചക്കും മഹാ മൃത്യുഞ്ജയ ഹോമത്തിലും ഭക്തരുടെ സഹകരണവും കമ്മിറ്റിഅഭ്യര്ഥിച്ചു. എല്ലാ മുപ്പെട്ട് ശനിയാഴ്ചയിലും പ്രത്യേക പൂജകളും ക്ഷേത്രത്തിലുണ്ടാകും. ഗണപതി ഹോമം, നീരാഞ്ജനം, നെയ് വിളക്ക്, എള്ളുതിരി, പുഷ്പാഞ്ജലി, കാര്യസാധ്യപുഷ്പാഞ്ജലി, മൃത്യുഞ്ജയ ഹോമം എന്നീ വഴിപാടുകള്‍ നടത്താന്‍ താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഫോണ്‍: 8921593301 , 9847098018, 9446892596.
