ആദ്യദിനം വിറ്റഴിച്ചത് 25 ഫോണുകള്‍
മണ്ണാര്‍ക്കാട്: ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ വിവോയുടെ ഏറ്റവും പുതിയ സ്മാര്ട്ട്ഫോണാ യ ‘എസ്ടു എഫ്.ഇ’യുടെ ആദ്യവില്‍പ്പന മണ്ണാര്‍ക്കാട് ഇമേജ് മൊബൈല്‍സ് ആന്‍ഡ് കംപ്യൂട്ടേഴ്സ് ഷോറൂമില്‍ ആഘോഷമായി നടന്നു. ആദ്യദിനം തന്നെ 25 സ്മാര്‍ട്ട്ഫോണുകളാണ് ഇവിടെ വില്‍പ്പന നടന്നത്. ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ സമ്മാനങ്ങളും ഒരുക്കിയിരുന്നു. ചടങ്ങില്‍ ഷോറൂം മാനേജര്‍മാരായ ജിഷ്ണു, ഷിബിലി, ഉനൈസ്, അസിസ്റ്റന്റ് മാനേജര്‍ സന്ദീപ്, ഷോറൂം അഡ്മിന് മനീഷ് എന്നിവര്‍ പങ്കെടുത്തു.
പതിനായിരം എംഎഎച്ച് കരുത്തുള്ള വലിയ ബാറ്ററിയുടെ പിന്‍ബലത്തോടെയാണ് ഈ സ്മാര്‍ട്ട്ഫോണ്‍ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ അറുപത്തെട്ട് മണിക്കൂര്‍ വരെ കോളിംഗ് സമയവും മുപ്പത് മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്കും ഇത് നല് കും. കൂടാതെ നാല്പത്തിനാല് വാട്ട് വേഗതയേറിയ ചാര്‍ജിംഗ് പിന്തുണയും, ഏഴുവര്‍ഷത്തെ സാധാരണ ഉപയോഗത്തിന് ശേഷവും ബാറ്ററിയുടെ ശേഷി എണ്‍പത് ശതമാനം വരെ നിലനിര് ത്താനുള്ള സവിശേഷതയും ഇതിലുണ്ട്.
മീഡിയടെക് ഡൈമെന്‍സിറ്റി പ്രൊസസറിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ എട്ട് ജിഗാബൈറ്റ് വരെ റാമും നൂറ്റ ഇരുപത്തിയെട്ട് ജിഗാബൈറ്റ് ആന്തരിക സംഭരണശേഷിയുമുണ്ട്. നൂറ്റിയിരുപത് ഹെര്‍ട്സ് റിഫ്രഷ് റേറ്റും രണ്ടായിരം നിറ്റ്സ് വരെ തെളിച്ചവുമുള്ള ആറര ഇഞ്ചി ലധികം വലിപ്പമുള്ള അമോലെഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. അമ്പത് മെഗാപിക്സലിന്റെ പ്രധാ ന സോണി ക്യാമറയും മുപ്പത്തിരണ്ട് മെഗാപിക്സലിന്റെ മുന്‍ കാമറയും ഇതില്‍ ഉള്‍പ്പെടുത്തിയി രിക്കുന്നു. വെള്ളത്തിലും പൊടിയിലും നിന്നുളള സംരക്ഷണത്തിനായി പ്രത്യേക റേറ്റിംഗുകളും, ഗെയിമിംഗ് വേളകളില്‍ താപനില നിയന്ത്രിക്കാനായി വേപ്പര്‍ ചേംബറും ഈ ഫോണിന്റെ പ്രധാ ന പ്രത്യേകതകളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: : 6238903027.

വാര്‍ത്ത കോപ്പിയടിക്കുന്നവര്‍ ശ്രദ്ധിക്കുക: www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലി ല്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ള താണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്ന ത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈ ബര്സെല്ലില് പരാതിപ്പെടുന്നതായിരിക്കും. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കുക, വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.