എടത്തനാട്ടുകര: പടിക്കപ്പാടം പടുകുണ്ടില്‍ പരേതനായ മമ്മദിന്റെ ഭാര്യ കുഞ്ഞാച്ചു (90) അന്തരി ച്ചു. മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് കോട്ടപ്പള്ള ദാറുസ്സലാം ജുമാമസ്ജിദില്‍. മക്കള്‍: ആയിഷ, മുഹമ്മദാലി, ഹംസ, മറിയ ഫാത്തിമ, കുഞ്ഞയമ്മു, പരേതനായ അബ്ദുസലാം. മരുമക്കള്‍: അബ്ദുകൗലത്ത്, റംലത്ത്, നഫീസ, നസീമ, അബ്ദുസലാം, ലത്തീഫ്, നസീറ.