എടത്തനാട്ടുകര: ചളവ മൈത്രി ലൈബ്രറിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോ ഷിച്ചു. ലൈബ്രറി പ്രസിഡന്റ് സി.എന്‍ ആസാദ് പതാക ഉയര്‍ത്തി. സെക്രട്ടറി കെ.സേതുമാധവന് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. കെ.ജയപ്രകാശ്, പി.നീലകണ്ഠന്, സി.പ്രതീഷ്, പി.ശ്രീധരന്, എ.വിപിന്‍ ദാസ്, പി.ജയകൃഷ്ണന്, പി.ശിവശങ്കരന് , പി.അജേഷ്, ഇ.ജിഷ എന്നിവര്‍ പങ്കെടുത്തു.
