വാളയാർ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് (മെയ്‌ 21 നു രാത്രി 8 വരെ) 1537 പേർ കേരളത്തിൽ എത്തി യതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 886 പുരുഷൻമാരും 481 സ്ത്രീകളും 170കുട്ടികളു മുൾപ്പെടെയുള്ളവർ 524 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 410 കാറുകൾ, 89 ഇരുചക്രവാഹനങ്ങൾ, 16 ട്രാവലറു കൾ, 10 മിനി ബസുകൾ, ഒരു ഓട്ടോറിക്ഷ എന്നിവയാണ് അതിർ ത്തി കടന്ന് കേരളത്തിലെത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!