മണ്ണാര്‍ക്കാട്: ലോകകപ്പിന്റെ ഫൈനല്‍ ആവേശത്തില്‍ പങ്കുചേരാന്‍ അവധി നല്കി സര്‍ക്കാര്‍. നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.ഇന്ന് അര്‍ധരാത്രിക്ക് ശേഷമാണ് ലോകം കാത്തിരിക്കുന്ന സൂപ്പര്‍പോരാട്ടം നടക്കുന്നത്. നാളെ പുലര്‍ച്ചെയോടെയാണ് കളി അവസാനിക്കുക. അര്‍ജന്റീനയും സ്പെയിനുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. അര്‍ജന്റീനിയും സ്പെയിനുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇരുടീമുകള്‍ക്കും കേരളത്തില്‍ ഒട്ടേറെ ആരാധകരുമുണ്ട്.
