മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡല ത്തിന് പുതിയ നേതൃത്വം. 2026-28 വര്‍ഷത്തേക്കുള്ള നിയോജകമണ്ഡലം പ്രസിഡന്റായി ബാസിത് മുസ്ലിമിനേയും, ജനറല്‍ സെക്രട്ടറിയായി ബാബു മൈക്രോടെക്കിനേയും, ട്രഷററായി സി.പി ജയശങ്കറിനേയും തിരഞ്ഞെടുത്തു. ഇതില്‍ ബാസിത് മണ്ണാര്‍ക്കാട് സ്വദേശിയും, ബാബു അലനല്ലൂര്‍ സ്വദേശിയും, ജയശങ്കര്‍ കൊടക്കാട് സ്വദേശിയുമാണ്.
