എടത്തനാട്ടുകര: ഉപ്പുകുളം പിലാച്ചോല നൂറുല്‍ ഹിദായ മദ്റസയിലെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടത്തി.ഡോ.മുഹമ്മദാലി മിഷ്കാത്തി പ്രഭാഷണം നടത്തി.പി.ടി.എ. പ്രസിഡ ന്റ് സാജുദ്ദീന് പി, മസ്ജിദ് മനാറുല്‍ ഹുദാ മഹല്ല് രക്ഷാധികാരി അഹ്മദ് കുട്ടി ഹാജി, പ്രസിഡന്റ് ഹംസ ഹാജി, വൈസ് പ്രസിഡന്റ് ബാപ്പുതൂവശേരി, അലി പോത്തുകാടന്, അക്ബര്‍ സ്വലാഹി, അബ്ദു റഊഫ് സ്വലാഹി, ജീവ റഫീഖ് ചക്കംതൊടി, അബൂബക്കര്‍ വി, മുഹമ്മദ് നാണി മറ്റത്തൂര്‍, ടി പി മുഹമ്മദ് നാണി,നസീം ടി പി, പി ടി എ ഭാരവാഹികളായ ഷാജഹാന് മന്തിയില്‍, സിദ്ദീഖ് പാലത്തിങ്ങല്‍, പി.അഫ്സല്, അധ്യാപകരായ മുനീര്‍ സ്വലാഹി, ഉനൈസ് ഫാറൂഖി, ബീനത്ത്, സാജിദ, സജ്ന എന്നിവര്‍ പങ്കെടുത്തു. കെ.എന്‍.എം മദ്റസ പൊതു പരീക്ഷ വിജയികള്‍ക്കുള്ള അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു.
