മണ്ണാര്‍ക്കാട്: സ്വര്ണമോഹങ്ങളെ ഒരു കവിതപോലെ മനോഹരമാക്കുന്ന കവിത ഗോള്‍ഡ് ആന്‍ ഡ് ഡയമണ്ട്്സിന്റെ വാര്‍ഷികാഘോഷങ്ങളും ഓഫറുകളും മണ്ണാര്‍ക്കാട് ഷോറൂമിലും തുടരു ന്നു. ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ഡയമണ്ട് റിംഗ് സര്‍പ്രൈസ് പദ്ധതിയിലൂടെ ഇതി നകം തന്നെ നിരവധി ഉപഭോക്താക്കള്‍ ഭാഗ്യശാലികളായി കഴിഞ്ഞു. ദിവസേനയുള്ള നറുക്കെടു പ്പിലൂടെ ഓരോ ഡയമണ്ട് റിംഗ് വീതം സമ്മാനമായി നല്കുന്ന ഈ പദ്ധതിയില്‍ ഇനി ഏതാനും ഡയമണ്ട് മോതിരങ്ങള്‍ മാത്രമാണ് സമ്മാനമായി അവശേഷിക്കുന്നത്. വരും ദിവസങ്ങളില്‍ പര് ച്ചേസ് ചെയ്യുന്നവര്‍ക്കും ഈ അപൂര്‍വഭാഗ്യം സ്വന്തമാക്കാനുള്ള അവസരമുണ്ട്. കൂടാതെ, ഈ ദി വസങ്ങളില്‍ നടത്തുന്ന ഓരോ പര്‍ച്ചേസിനൊപ്പം ഉറപ്പായ സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
വിലവ്യതിയാനങ്ങളില് നിന്നും ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകുന്ന അഡ്വാന്‍സ് ബുക്കിങ് സൗകര്യവും കവിതയില്‍ ഒരുക്കിയിട്ടുണ്ട്. വെറും അഞ്ച് ശതമാനം തുക മാത്രം നല്കി ഉപ ഭോക്താക്കള്‍ക്ക് ഇപ്പോള്‍ സ്വര്‍ണം ബുക്ക് ചെയ്യാവുന്നതാണ്. ബുക്ക് ചെയ്യുന്ന സമയത്തെ സ്വര് ണവിലയേക്കാള് വിപണിയില്‍ വില കൂടിയാല്‍ ബുക്ക് ചെയ്ത വിലയിലും, അതല്ല വിപണിയില്‍ വില കുറയുകയാണെങ്കില്‍ പര്‍ച്ചേസ് ചെയ്യുന്ന ദിവസത്തെ കുറഞ്ഞ വിലയിലും സ്വര്‍ണം സ്വ ന്തമാക്കാം എന്ന സവിശേഷമായ നേട്ടവും ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. ഇതോടൊ പ്പം ആഭരണങ്ങള്‍ക്ക് 2.5 ശതമാനം മുതലുള്ള കുറഞ്ഞ പണിക്കൂലി, വാങ്ങുന്ന സ്വര്‍ണത്തിന് പൂര്‍ണ സുരക്ഷ നല്കുന്ന സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷ, പഴയ ആഭരണങ്ങള്‍ മാറ്റി പുതിയവ വാങ്ങുമ്പോള്‍ പരമാവധി ലാഭം ഉറപ്പാക്കുന്ന മെഗാ എക്സ്ചേഞ്ച് ഓഫര്‍ എന്നിവയെല്ലാം ഈ മാസം അവസാനം വരെ ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം.
കേരളത്തിലെ ഷോറൂമുകളില്‍ മാത്രമാണ് ഈ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭ്യമാകുക.ഏപ്രില്‍ ഒന്നിന് ആരംഭിച്ച് മെയ് 31 വരെ നീണ്ടുനില്‍ക്കുന്ന രണ്ട് മാസം നീണ്ട ഈ സുവര്ണാഘോഷ ത്തിന് മണ്ണാര്‍ക്കാടും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വാര്‍ഷികാഘോഷങ്ങളുടെ ഭാഗ മായി പ്രത്യേക സ്റ്റോക്കുകളും പുതിയ ഡിസൈനുകളും ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ചകളിലും ഷോറൂമുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും. മെയ് 31-നകം പര്‍ച്ചേസ് ചെയ്ത് ആകര്‍ഷ കമായ സമ്മാനങ്ങള്‍ ഉറപ്പാക്കാന്‍ ഉപഭോക്താക്കള്‍ ഈ അവസാന ദിവസങ്ങള്‍ വിനിയോഗിക്കാ മെന്ന് കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണ ങ്ങള്‍ക്ക് കസ്റ്റമര്‍ കെയര്‍: 9446050000.
