മണ്ണാര്‍ക്കാട്: ശിവന്‍കുന്ന് മഞ്ചാടിക്കല്‍ വീട്ടില്‍ പരേതനായ മാധവ ഗുപ്തന്റെ ഭാര്യ സത്യഭാമ (69) അന്തരിച്ചു. മക്കള്‍: സത്യദാസ്(മണ്ണാര്‍ക്കാട് മലങ്കര ക്രെഡിറ്റ് സൊസൈറ്റി ), വിഷ്ണുദാസ് (മെഡിക്ക ല്‍ റെപ്പ് ) മരുമക്കള്‍: രശ്മി (സ്റ്റാഫ് നേഴ്സ്,പ്രാഥമിക ആരോഗ്യ കേന്ദ്രം,കുമരംപുത്തൂര്‍ ) രോഹി ണി. സഹോദരങ്ങള്‍ ഗോപാലകൃഷ്ണന്,ചന്ദ്രന്, പരേതനായ സോമന്, ഉമാദേവി, രാമകൃഷ്ണന്.