അലനല്ലൂര്‍: അരിയക്കുണ്ടില്‍ താമസിക്കുന്ന സയ്യിദ് അബൂബക്കര്‍ പൂക്കുഞ്ഞി കോയ തങ്ങള്‍ (52) അന്തരിച്ചു. ഖബറടക്കം ശനിയാഴ്ച രാവിലെ ഒന്‍പതിന് മുണ്ടത്ത് പള്ളി ഖബര്‍സ്ഥാനില്‍. പിതാവ്: കര്‍ക്കിടാംകുന്ന് പാലക്കടവിലെ ഒറ്റമാളിയേക്കല് വീട്ടില്‍ പരേതനായ സയ്യിദ് കോയഞ്ഞി കോയ തങ്ങള്‍. മാതാവ്: പരേതയായ ഇമ്പിച്ചി ബീവി. ഭാര്യ: ഫസ്ല ബീവി കിഴക്കെ പുറത്ത്. മക്കള്‍: ഫര്‍സാന, ആയിഷ തസ്നി, സയ്യിദ് നിസാമുദ്ദീന്‍ ഒ.എം.എസ്. മരുമക്കള്‍: സയ്യിദ് ഫാരിസ് റഹ്മാന് കൊണ്ടോട്ടി. സയ്യിദ് ജാസിര്‍ വിളയൂര്‍. സഹോദരങ്ങള്‍: സയ്യിദ് മുഹമ്മദ് ബഷീര്‍ തങ്ങള്‍ എന്ന മാനു തങ്ങള്‍, നുസൈബ ബീവി, കമറുന്നീസ ബീവി, സയ്യിദ് ശംസുദ്ദീന്‍ ഹുസൈന് കോയ തങ്ങള്‍ അലനല്ലൂര്‍, നസീമ ബീവി.