എടത്തനാട്ടുകര: ലിറ്റില്‍ കൈറ്റ്സ് സംസ്ഥാനതല പ്രോഗ്രാമിംഗ് ക്യാംപിലേക്ക് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ഒ. അലൂഫ് അന്‍വര്‍ തിരഞ്ഞെടുക്കപ്പെട്ടു.വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് ഒ. മുഹമ്മദ് അന്‍വറിന്റെയും മൃഗ സംരക്ഷണ വകുപ്പില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറായ ഒ.പി നൂറുന്നീസയുടെയും മകനാണ്.
