തെങ്കര: യു.ഡി.എഫ്. തെങ്കര പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഡി. സി.സി. ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് വട്ടോടി വേണുഗോപാല്‍ അധ്യക്ഷനായി. സ്ഥാനാര് ഥി എന്‍.ഷംസുദ്ദീന്, ടി.എ സലാം മാസ്റ്റര്‍, വി.വി ഷൗക്കത്തലി, കെ.ബാലകൃഷ്ണന്, പൊന്‍പാറ കോയക്കുട്ടി, ടി.കെ ഫൈസല്‍, റഫീഖ പാറോക്കോട്ടില്‍, ഗിരീഷ് ഗുപ്ത, അഡ്വ ഷമീര്‍ പഴേരി, സി.പി മുഹമ്മദ് അലി, എ.സലീന, എ.അയ്യപ്പന്, ടൈറ്റസ് ചേറുംകുളം, ശിവശങ്കരന്, നിസാമുദ്ദീന്‍ പൊന്നങ്കോട്, ടി.കെ സഫ്വാന്, ഹാരിസ് തത്തേങ്ങലം, ഷമീര്‍ മാസ്റ്റര്‍, കെ.പി ജഹീഫ് തുടങ്ങിയവര്‍ സംസാരിച്ചു.
