മണ്ണാര്‍ക്കാട്: സ്കോള്‍-കേരള ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്‍ഡ് പ്രീസ്കൂള്‍ മാനേജ്മെന്റ് കോഴ്സ് രണ്ടാം ബാച്ചിലേക്കുള്ള (2026) പ്രവേശന തിയതികള്‍ ദീര്‍ഘിപ്പിച്ചു. പിഴയില്ലാതെ ഏപ്രില്‍ 17 വരെയും 100 രൂപ പിഴയോടുകൂടി ഏപ്രില്‍ 30 വരെയും ഫീസ ടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് www.scolek erala.org സന്ദര്‍ശിക്കുക. ഓണ്‍ലൈനായി ഇതിനകം രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അപേക്ഷയുടെ പ്രിന്റൗട്ടും, അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം സംസ്ഥാന/ജില്ലാ ഓഫിസുകളില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ എത്തിക്കേണ്ടതാണ്. അന്വേഷ ണങ്ങള്‍ക്ക് സംസ്ഥാന, ജില്ലാ ഓഫിസുകളിലെ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാ വുന്നതാണ്.
