മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി( ഓട്ടോണമസ്) കോളജില്‍ വനിതാ വികസന സെല്ലി ന്റെ ആഭിമുഖ്യത്തില്‍ സംരംഭക സംഗമം സംഘടിപ്പിച്ചു.പ്രിന്‍സിപ്പല്‍ ഡോ. പി.എം ജാസ്മിന്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ ജലീല്‍, വിവിധ മേഖലകളിലെ സംരംഭ കമാരായ എന്‍.എസ് സ്വാതി്, അമൃത ഭഗീഷ്, ഫഹ്മി റാസ്മിന്, അഞ്ജു സുരേഷ് കുമാര്‍, കോളജ് വനിതാ സെല്‍ കോര്‍ഡിനേറ്റര്‍ പ്രിയ വേലായുധന് എന്നിവര്‍ പങ്കെടുത്തു.
