ന്യൂഡല്‍ഹി: കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രില്‍ ഒമ്പതിന് നടക്കും. മെയ് നാലിനാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ കമ്മിഷന് സന്ദര്‍ശനം നടത്തിയെന്നും മുന്നൊരുക്കങ്ങള്‍ വിലയിരുത്തുയെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. സന്ദര്‍ശനവേളയില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായും കൂടിക്കാഴ്ച നടത്തുകയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. ജില്ലാ ഇലക്ടറല്‍ ഓഫിസര്‍മാര്‍, എസ്പിമാര്, ഐജിമാര്‍, ഡിഐജിമാര്‍ തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. content copied from mathrubhumi online

മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍, അറിയിപ്പുകള് മറ്റുനാട്ടുവിശേഷങ്ങളെല്ലാം വേഗത്തില്‍ അറിയാന്‍ ഈഗ്രൂപ്പില്‍ ചേരൂ👇
https://chat.whatsapp.com/DltkOTvD2CRHclT41vGZwJ