കോട്ടോപ്പാടം: തിരുവിഴാംകുന്ന് കാട്ടാനയുടെ ആക്രമണത്തില്‍ വനപാലകന് കൊല്ലപ്പെട്ടു. തിരുവിഴാംകുന്ന് സ്വദേശി ഷൈജു (28) ആണ് മരിച്ചത്. കരടിയോട് ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ ഇന്ന് കാടുകയറ്റുന്നതിനിടെയാണ് ആക്രമണം. പത്തോളം വനപാലകരടങ്ങുന്ന സംഘമാണ് രണ്ട് ആനകളെ ഓടിച്ചത്. ഇതില്‍ ഒരാന തിരിഞ്ഞുവന്ന് ഷൈജുവിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. content copied from malabar news