വാളയാര്‍: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് (മെയ് ഒൻപതിന് രാവിലെ ആറു മുതൽ രാത്രി 8 വരെ) 2072 ആളുകൾ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 1207 പുരുഷൻ മാരും 647 സ്ത്രീകളും 218 കുട്ടികളുമുൾപ്പെടെയുള്ളവർ 727 വാഹന ങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 533 കാറുകൾ, 142 ഇരുചക്രവാഹനങ്ങൾ, 34 ട്രാവലറുകൾ, 15 മിനി ബസ്സുകൾ, 3 ഓട്ടോ കൾ എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെ ത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!