കോട്ടോപ്പാടം:കോണ്‍ഗ്രസ് തിരുവിഴാംകുന്ന് മേഖലാ ഓഫിസ് കെ.പി.സി.സി. സെക്രട്ട റി പി.ഹരിഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.24-ാം വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് ഇസ്മായില്‍ മാട്ടാന്‍ അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് മുഖ്യപ്രഭാഷണം നടത്തി.
യു.ഡി.എഫ്. ഉന്നതാധികാര സമിതി അംഗം അസൈനാര്‍ മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് ഉമ്മര്‍ മനച്ചിത്തൊടി, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സക്കീര്‍ തയ്യില്‍, കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജി ബാബു, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ടി.കെ ഇപ്പു, ഐ.എന്‍.ടി.യു.സി. ജില്ലാ സെക്രട്ടറി പി.മുരളീധരന്, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി റഫീഖ് കൊങ്ങത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ ഹംസ മാസ്റ്റര്‍, മണികണ്ഠന് വടശ്ശേരി, സി.ജെ രമേഷ്, 23-ാംവാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് ഹുസൈന് താഴത്തേതില്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡ ന്റ് സാനിര്‍ മണലടി, ഒ.പി ഹംസ മാസ്റ്റര്‍, റഷീദ് കൊളക്കാടന്‍, ജലാല്‍ തയ്യില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
