കോട്ടോപ്പാടം:കോട്ടോപ്പാടം പഞ്ചായത്ത് യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കണ്വെന്ഷന് എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് പാറശ്ശേരി ഹസ്സന് അധ്യക്ഷനായി. കണ്‍വീനര്‍ ഉമ്മര്‍ മനച്ചിതൊടി, ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്റഫ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലടി അബൂബക്കര്‍, മറ്റുനേതാക്കളായ അസീസ് ഭീമനാട്,റഷീദ് ആലായന്‍,റഫീഖ പാറോക്കോട്,ഗഫൂര്‍ കോല്‍ക്കളത്തില്‍,നാസര്‍ കൊമ്പത്ത്,വി.പ്രീത, ഒ.ചേക്കു, എ.അസൈനാര്‍, കെ.പി ഉമ്മര്‍, അക്കര ജസീന, സി.ജെ രമേഷ്, കെ.ടി അബ്ദുള്ള, സക്കീര്‍ തയ്യില്‍, എം.കെ മുഹമ്മദലി, പാറയില്‍ മുഹമ്മദലി, ഹമീദ് കൊമ്പത്ത്, കെ.യു ഹംസ, റഫീന മുത്തനില്‍, മുനീര്‍ താളിയില്‍, എ.കെ കുഞ്ഞയമു, നിജോ വര്‍ഗീസ്, കെ.പി മജീദ്, റഫീഖ് കൊങ്ങത്ത്, ഷാഫി വയമ്പന്, മനാഫ് കോട്ടോപ്പാടം സംസാരിച്ചു.
