അലനല്ലൂര്‍: അലനല്ലൂരിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പഞ്ചായത്ത് ഭരണസമിതി നടപടിയെടുക്ക ണമെന്നാവശ്യപ്പെട്ട് ബിജെപി അലനല്ലൂര്‍ ഏരിയ കമ്മിറ്റി പഞ്ചായ ത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.എസ് സി മോര്‍ച്ച ജില്ലാ സെക്രട്ടറി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി പ്രസിഡന്റ് പി വിപിന്‍ദാസ് അധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി എ സൗമിനി,ഏരിയാ ജനറല്‍ സെക്രട്ടറി സി സുരേഷ് ബാബു,എസ് സി മോര്‍ച്ച നേതാവ് പികെ രതീഷ് എന്നിവര്‍ പങ്കെടുത്തു.