മണ്ണാര്‍ക്കാട്: പള്ളിക്കുറുപ്പ് ചിറമ്മേല്‍ ജോജു ജെയിംസ് (63) അന്തരുച്ചു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ജെ പൗലോസിന്റെ മരുമകനാണ്.ഭാര്യ: മിനി ജോജു. മക്കള്‍: ഹെന്ന, ഡോണ, ഡിയ. മരുമക്കള്‍: നവീന്‍, മാന്വല്‍, ലിവിന്. സംസ്കാരം ബുധനാഴ്ച്ച. വൈകീട്ട് 4 മണിക്ക് മൃതസംസ്ക്കാര ശുശ്രൂഷകള്‍ സ്വഭവനത്തില്‍ തുടങ്ങും. തുടര്‍ന്ന് സെന്റ് മേരീസ് ചര്‍ച്ച് പുല്ലിശ്ശേരി ദേവാലയ സെമിത്തേരിയില്‍ സംസ്കരിക്കും.