തെങ്കര: ന്യൂഹീറോസ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷത്തിനിടെ മാവേലിയെത്തിയത് ആവ ശേമായി. വിവിധ മത്സരങ്ങലും നടന്നു. പ്രസിഡന്റ് ഗിരീഷ്ഗുപ്ത ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സച്ചിന്കുന്നത്ത് അധ്യക്ഷനായി. ട്രഷറര്‍ സജിമോന്‍, എം.എ മഹേഷ്, കെ.ആകാശ്, അഭിഷേക്, ക്രിസ്റ്റോ, കെ.ജിനു, പ്രവീണ്‍, കെ.ഷിജുദാസ് എന്നിവര്‍ നേതൃത്വം നല്കി.
