മണ്ണാര്‍ക്കാട് : എതിര്‍പ്പണം കുറുവന്കുണ്ട് വീട്ടില്‍ വി.ശശി (48) അന്തരിച്ചു. മണ്ണാര്‍ക്കാട് ടിപ്പുസുല്‍ത്താന്‍ ജംങ്ഷനിലെ ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: അജിത. മക്കള്‍: ശിശിര, ശ്രീഹരി. സഹോദരങ്ങള്‍: വി.മോഹനന്, വി.ഗോപി.
ആധികാരികവും സമഗ്രവുമായി മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍ അറിയാം