കല്ലടിക്കോട് : കരിമ്പ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രാമധനശ്രീ ഭാരത് ഫൗണ്ടേ ഷന്റെ പുതുതായി തുടങ്ങുന്ന വിവിധ ബ്രാഞ്ചുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ആവ ശ്യമുണ്ട്. ജനറൽ മാനേജർ, അസിസ്റ്റന്റ് മാനേജര്‍, അക്കൗണ്ടന്റ്, കാഷ്യര്‍, ഓഫിസ് സ്റ്റാഫ്, ഫീല്‍ഡ് സ്റ്റീഫ്, കളക്ഷൻ സ്റ്റാഫ് എന്നീ തസ്തികകളിലാണ് ജോലി അവസരം. പ്ലസ്ടു, അതിന് മുകളിലാണ് യോഗ്യത വേണ്ടത്. പ്രായപരിധിയില്ല. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ gramadhanasreebharath60@gmail.com എന്ന ഇ-മെയില്‍ വിലാസ ത്തിലേക്ക് അയക്കണമെന്ന് മാനേജിംങ് ഡയറക്ടര്‍ പ്രമോദ് പനയംപാടം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9526167009.