മണ്ണാര്‍ക്കാട് : സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ക്കായി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം തല ശാസ്ത്രക്വിസ് മത്സരം നടത്തി. മണ്ണാര്‍ ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനവും ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അലനല്ലൂര്‍ രണ്ടാം സ്ഥാനവും നേടി. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഷെഫീഖ് റഹ്മാന്‍ സമ്മാനദാനം നടത്തി. യൂത്ത് കോര്‍ഡി നേറ്റര്‍ അസ്‌കര്‍ മച്ചിങ്ങല്‍ അധ്യക്ഷനായി. യൂത്ത് കോര്‍ഡിനേറ്റര്‍ അനുരാഗ്, മുജീബ് മല്ലിയില്‍, സുരേന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!