മണ്ണാര്‍ക്കാട്: കേരള പ്രവാസി സംഘം മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായി ഒക്ടോബര്‍ 19 മെമ്പര്‍ഷിപ്പ് ദിനമായി ആചരിച്ചു. മണ്ണാര്‍ ക്കാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ മുതിര്‍ന്ന പ്രവാസി യും കുവൈത്ത് കല ട്രസ്റ്റ് മുന്‍ ജനറല്‍ സെകട്ടറിയുമായ എം.വി ദിവാകരന് മെമ്പര്‍ഷിപ്പ് നല്‍കി.പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം ബഷീര്‍ മാസ്റ്റര്‍,ഏരിയ കമ്മിറ്റി അംഗങ്ങളായ അബ്ദു, വിനോ ദ് കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!