അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് ഗ്രാമബന്ധു വായനശാല യുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടത്തി. മുണ്ട ക്കുന്ന് എഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വായനശാല മെ മ്പര്‍ഷിപ്പും വിതരണം ചെയ്തു.വാര്‍ഡ് മെമ്പര്‍ സജ്‌ന സത്താര്‍ ഉദ്ഘാ ടനം ചെയ്തു.സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പി യൂസഫ് മാസ്റ്റര്‍ അധ്യ ക്ഷനായി.അലനല്ലൂര്‍ പഞ്ചായത്ത് അംഗം പി രഞ്ജിത്ത്,താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി.അബ്ദുള്ള മാസ്റ്റര്‍,വായന ശാല സെക്രട്ടറി കെ ഭാസ്‌കരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരി ച്ചു.പി സജീഷ്,സി സജീര്‍,പി ജയന്‍,രത്‌നവല്ലി,കെ ഷീജ ടീച്ചര്‍,സി യൂനസ്,എന്‍ അര്‍ജുനന്‍ മാസ്റ്റര്‍, സി കൃഷ്ണദാസ്,പി ജിതേഷ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!