കുമരംപുത്തൂര്‍: ചങ്ങലീരി എന്‍എസ്എസ് കരയോഗം കുടുംബമേള യും തെരഞ്ഞെടുപ്പ് പൊതുയോഗവും കരയോഗ മന്ദിരത്തില്‍ നട ന്നു.താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കല്ലടിക്കോട് ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് പി ഭാസ്‌കരന്‍ അധ്യ ക്ഷനായി.യൂണിയന്‍ സെക്രട്ടറി കെ എം രാഹുല്‍,പ്രസിഡന്റ് എം കെ രാമചന്ദ്രന്‍ നായര്‍,വനിതാ യൂണിയന്‍ പ്രസിഡന്റ് ജി ശാന്ത മ്മ,കെ പി മോഹന്‍കുമാര്‍,ടി മുരളീധരന്‍,കെപി സുരേന്ദ്രന്‍,പിഎസ് ഹരി,കെ പി മുരളി,വിശ്വേശ്വരി ഭാസ്‌കര്‍,ശ്രീല അഭിലാഷ് എന്നിവ ര്‍ സംസാരിച്ചു.വിമുക്ത ഭടന്‍മാരേയും മുതിര്‍ന്ന അംഗങ്ങളേയും ആദരിച്ചു.പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പി ഭാസ്‌കരന്‍ (പ്രസിഡണ്ട്),കെപി സുരേന്ദ്രന്‍ (സെക്രട്ടറി),വിശ്വേശ്വരി ഭാസ്‌കര്‍,(വനിതാ സമാജം പ്രസിഡന്റ്) ശ്രീല അഭിലാഷ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!