അലനല്ലൂര്‍: എ. എം.എല്‍.പി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടക്കു ന്ന രക്ഷാകര്‍ത്തൃ ശാക്തീകരണ പരിപാടിയായ കോര്‍ണ്ണര്‍ പിടിഎ കളുടെ ഉദ്ഘാടനം നെന്മിനിശ്ശീരി സാംസ്കാരിക നിലയത്തില്‍ ബി.ആര്.സി. ട്രെയിനര്‍ പി.എസ്. ഷാജിമോന്‍ നിര്‍വ്വഹിച്ചു.ഗ്രാമ പഞ്ചായത്തംഗം പി.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.പ്രധാനാദ്ധ്യാപകന് കെ.എ. സുദര്‍ശന കുമാര്‍ , പി.ടി.എ പ്രസിഡന്റ് ടി.കെ. മന്‍സൂര്‍ , പി.വി.ജയപ്രകാശ്, സുനില്‍ നെന്മിനി ശ്ശീരി , എന്‍.കൃഷ്ണന് കുട്ടി, അനീസ പുല്ലോടന്, എ.എം. ഷഹര്ബാന്, പി.എം. ഷീബ, പി. നിഷ, നൗഷാദ് പുത്തങ്കോട്ട്, ഹരികൃഷ്ണന് , സൗമ്യ തുടങ്ങിയവര്‍ പങ്കെ ടുത്തു.മൂന്നു ദിവസങ്ങളിലായി 20 പ്രദേശങ്ങളില്‍ കോര്‍ണ്ണര്‍ പി.ടി.എ കള്‍ നടക്കും.23 ന് കണ്ണംകുണ്ടില്‍ സമാപിക്കും.