മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ ഗാന്ധി സ്ക്വയറില്‍ സ്ഥാപിച്ച ഗാന്ധി പ്രതി മയുടെ രൂപമാറ്റം പരിഹരിച്ച് തല്‍സ്ഥാനത്ത് സ്ഥാപിക്കണമെന്ന് ഗാ ന്ധി ദര്ശന് സമിതി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.മണ്ണാര്‍ക്കാട് ന ഗരസഭ മുന്‍കൈയെടുത്ത് ടൗണില്‍ ഗാന്ധി പ്രതിമ സ്ഥാപിച്ചത് സ്വാഗതാര്‍ഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.ബ്ലോക്ക് കോണ്ഗ്ര സ് പ്രസിഡന്റ് വി.വി ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.ഗാന്ധി ദര്‍ശ ന് സമിതി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കെ ജി ബാബു അധ്യ ക്ഷനായി.നിയോജക മണ്ഡലം സെക്രട്ടറി പുളിയക്കോട്ട് ഉണ്ണികൃ ഷ്ണന്‍,സി മുഹമ്മദാലി,വി ഡി പ്രേംകുമാര്‍,പി ഖാലിദ്,എം. ദിനേശന്, പിപി ഏനു,ബഷീര്‍ ചേങ്ങോടന്‍ എന്നിവര്‍ സംസാരിച്ചു.