കോട്ടോപ്പാടം: ഗുരുതര രോഗം ബാധിച്ച് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൊടുവാളിപ്പുറം സ്വ ദേശിയുടെ മകളുടെ ചികിത്സക്കായി കെഎഎംസി മലയാളീസ് ഖ ത്തര്‍ സോണ്‍ നല്‍കിയ 25,000 രൂപ കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാ രിറ്റി കൂട്ടായ്മ കൈമാറി.പ്രസിഡന്റ് ആര്‍എം ലത്തീഫ്,ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റകത്ത്,ട്രഷറര്‍ രാമചന്ദ്രന്‍ ചള്ളപ്പുറത്ത്,അനീസ് ആര്യമ്പാവ്,മുഹമ്മദാലി കൊടുവാളിപ്പുറം,യൂസഫ് കൊടുവാളിപ്പു റം,അന്ത്രു,മുളയങ്കായി ഹംസ എന്നിവര്‍ സംബന്ധിച്ചു.