അലനല്ലൂര്‍: ഓണാഘോഷത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ മുണ്ടക്കുന്ന് യൂണിറ്റ് പായസ വിതരണം നടത്തി.ലോക്കല്‍ കമ്മിറ്റി അംഗം വി.അബ്ദുള്ള മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി സി.സജീര്‍ ബാബു,പ്രസിഡന്റ് എം.ജംഷീര്‍,മേഖല സെക്രട്ടറി എം.കൃഷ്ണകുമാര്‍,പ്രസിഡന്റ് എം.അമീന്‍,ബ്രാഞ്ച് സെക്രട്ടറി സി യൂനസ്,കെ ഹരിദാസന്‍, പി.സജീഷ്,സി. അക്ബറലി,ടി.സുരേഷ്, കെ.ഭാസ്‌കരന്‍,കെ.പങ്കജാക്ഷന്‍,പി.ജയന്‍,എം.പി കൃഷ്ണദാസ്, അ ന്‍ഷാദ്,കെ.ഷബീറലി,ഏര്‍ക്കാട്ടില്‍ കുമാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!