പാലക്കാട്: ചികിത്സയിലിരിക്കെ മരണപ്പെട്ട അജ്ഞാതന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയി ല്‍ സൂക്ഷിച്ചിരിക്കുന്നതായി വാളയാര്‍ പോലീസ് സബ് ഇന്‍സ്‌പെക്ട ര്‍ അറിയിച്ചു. നെടുമങ്ങാട് സ്വദേശിയാണെന്നാണ് വിവരം. 55 വയ സ് തോന്നിക്കുന്ന ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്ന വര്‍ വാളയാര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. ഫോണ്‍: 0491 2862264, 9497947214, 9497980635.