തച്ചമ്പാറ: കോവിഡ് മഹാമാരിക്ക് ശേഷം വിദ്യാലയ പ്രവര്‍ത്തന ങ്ങള്‍ സജീവമായ ഈ വര്‍ഷം ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂ ളില്‍ ഓണാഘോഷം ഗംഭീരമായി സ്‌ക്കൂളില്‍ മെഗാ പൂക്കളം ഒരു ക്കി.ഓണകളികള്‍,വടംവലി,ഉറിയടി തുടങ്ങിയ മത്സരങ്ങള്‍ നടന്നു. 3500 വിദ്യാര്‍ത്ഥികള്‍ക്കായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരു ക്കിയിരുന്നു മാവേലിയെത്തി എല്ലാവര്‍ക്കും ഓണ സന്ദേശവും നല്‍ കി.വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടെയും ,അധ്യാപകരുടെ യും ,മാനേജ്‌മെന്റിന്റെയും സഹകരണത്തോടെയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.പ്രിന്‍സിപ്പല്‍ സ്മിത.പി.അയ്യങ്കുളം, ഹെഡ്മാസ്റ്റര്‍ ബെന്നി ജോസ് കെ,പി ടി എ പ്രസിഡണ്ട് ഷാജു ജേക്കബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!