മണ്ണാര്‍ക്കാട് : നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ദേശീ യപാതയോരത്ത് സ്ഥാപിച്ച തെരുവുവിളക്കുകളുടെ രണ്ടാം ഘട്ട ഉദ്ഘാടനം നെല്ലിപ്പുഴയില്‍ നടന്നു.നഗരസഭാ ചെയര്‍മാന്‍ സി.മുഹ മ്മദ് ബഷീര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.വൈസ് ചെയര്‍പേ ഴ്‌സണ്‍ കെ പ്രസീത അധ്യക്ഷയായി.ഡിവൈഎസ്പി വി.എ കൃഷ്ണദാ സ് മുഖ്യാതിഥിയായിരുന്നു.നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ബാലകൃഷ്ണന്‍,ഷെഫീക്ക് റഹ്മാന്‍,ഹംസ കുറുവണ്ണ,മാസിത സത്താര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍,ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബ ന്ധിച്ചു.നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി കുന്തിപ്പുഴ പാലം,മുക്കണ്ണം പാലം,കോടതിപ്പടി, ആശുപത്രിപ്പടി എന്നിവടങ്ങ ളില്‍ നേരത്തെ തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരു ന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!