മണ്ണാര്‍ക്കാട്: സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷിക ത്തില്‍ രാജ്യവ്യാപകമായി നടത്തുന്ന ആസാദി കാ അമൃത് മഹോ ത്സവ് ആഘോഷ പരിപാടികളുടെ ഭാഗമായി ബി.ജെ.പി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘തിരംഗ യാ ത്ര’ ബി.ജെ.പി ജില്ലാ സെക്രട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു. മണ്ഡ ലം പ്രസിഡന്റ് എ.പി.സുമേഷ് കുമാര്‍ അധ്യക്ഷനായി.മണ്ഡലം വൈസ് പ്രസിഡന്റുമാരായ എന്‍.ബിജു,ടി.എം.സുധ, സെക്രട്ടറി വി.അമുദ, ട്രഷറര്‍ പി.രാജു, സെല്‍ കോഡിനേറ്റര്‍ പി.ശ്രീധരന്‍, ഒബി സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന്‍, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് എം.പി.പരമേശ്വരന്‍, നേതാക്കളായ പി.പി. സത്യന്‍,വി.ബാലകൃഷ്ണന്‍,വി.ജയശ്രീ,പുഷ്പവല്ലി,കൃഷ്ണകുമാരി, കെ. അജിത് കുമാര്‍, പി.രമേഷ്,പി.സുഭാഷ് എന്നിവര്‍ നേതൃത്വം നല്‍കി.