മണ്ണാര്‍ക്കാട്: തൃക്കാക്കരയിലെ വര്‍ഗീയ വിരുദ്ധ വിജയം, വര്‍ഗീ യതയ്ക്ക് കേരളത്തിലിടമില്ലെന്ന മുദ്രാവാക്യമുയര്‍ത്തി എംഎസ്എ ഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി വിദ്യാര്‍ത്ഥി ജാഗ്രതാ സദസ് നടത്തി.മണ്ണാര്‍ക്കാട് മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നടന്ന സദസ് നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം എം.എസ്. എഫ് പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം അധ്യക്ഷനായി.യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ഷമീര്‍ പഴേരി, എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ കെ.യു, ഉനൈസ് കൊമ്പം, ഷമീര്‍ ബാബു, അഫ്‌സല്‍ കൊറ്റരായില്‍, ഫാസില്‍ കോല്‍പ്പാടം, ആസിഫ് വെള്ളപ്പാടം റാഷിഖ് കൊങ്ങത്ത്, ഷാമില്‍ മുണ്ടേക്കരാട്, ഫര്‍സിന്‍ അലനല്ലൂര്‍, സഹല്‍ എ.ടി, ഷാഫി വയമ്പന്‍, അനസ് പറശ്ശേരി, സു ലൈമുല്‍ ഷറഫ്, ഷാഫി കണ്ടമംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു .ജനറല്‍ സെക്രട്ടറി സജീര്‍ ചങ്ങലീരി സ്വാഗതവും, ട്രഷറര്‍ ടി.കെ സഫുവാന്‍ നന്ദിയും പറഞ്ഞു.