മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തിലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെക്ക ണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.ആശുപത്രിപ്പടിയില്‍ നട ന്ന സമരം ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ മണ്ഡലം പ്രസിഡന്റ് ടിജോ.പി. ജോസ് അധ്യക്ഷനായി.മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പ്രേംകു മാര്‍,ഗുരുവായൂരപ്പന്‍,സി.പി ബഷീര്‍,മണികണ്ഠന്‍ പുൡയത്ത് ,ഹനീഫ പെരിഞ്ചോളം,എം.അജേഷ്,വിജേഷ് തോരാപുരം,പ്രവീണ്‍ തെന്നാരി,അരുണ്‍ തെന്നാരി,അര്‍ജുന്‍ പുൡയത്ത്,അജയ് കൃഷ്ണന്‍, എം.ഫയാസ്,എം.റിഷാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.