മണ്ണാര്‍ക്കാട്: പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി കേരള പ്രദേശ് ഗാന്ധി ദര്ശന് വേദി മണ്ണാര്‍ക്കാട് കമ്മിറ്റി ജിഎംയുപി സ്കൂ ളില്‍ വിത്ത് വിതരണം നടത്തി.വിഷരഹിത പച്ചക്കറി തോട്ട നിര്‍മാ ണം എന്ന ആശയം മുര്നിര്ത്തിയാണ് വിത്തുകള്‍ നല്‍കിയത്. ജനറ ല്‍ സെക്രട്ടറി സുധാകരന് മണ്ണാര്‍ക്കാടും ചെയര്മാന് എം.കെ ഹരി ദാസും ചേര്‍ന്ന് സ്കൂള്‍ പ്രധാന അധ്യാപിക എം.ഷഹനാസിന് കൈ മാറി.അധ്യാപകരായ പി.മനോജ് ചന്ദ്രന്,യു.കെ മുഹമ്മദ് ഫൗസ്. ,സി. സക്കീര്‍ ഹുസൈന് എന്നിവര്‍ പങ്കെടുത്തു.